എം കെ സ്റ്റാലിൻ പിണറായി വിജയന്റെ സഹോദരനായിറ്റ് വരും. അപ്പോ ഡി എം കെയും സി പി എമ്മും സഹോദരന്മാരായിറ്റ് വരും. കേന്ദ്രം ഇങ്ങനെ മസിലും പെരുപ്പിച്ച് പേടിപ്പിക്കാൻ വരുമ്പോ അയിനെതിരെ സഹോദരന്മാര് ഒരുമിച്ച് വരും.

എം കെ സ്റ്റാലിൻ പിണറായി വിജയന്റെ സഹോദരനായിറ്റ് വരും. അപ്പോ ഡി എം കെയും സി പി എമ്മും സഹോദരന്മാരായിറ്റ് വരും. കേന്ദ്രം ഇങ്ങനെ മസിലും പെരുപ്പിച്ച് പേടിപ്പിക്കാൻ വരുമ്പോ അയിനെതിരെ സഹോദരന്മാര് ഒരുമിച്ച് വരും. .