യുണൈറ്റഡ് കോൺഗ്രസ് നേതാവ് ശശി തരൂർ നയിക്കുന്ന കേരള ജോഡോ യാത്ര ഗ്രൂപ്പ് നേതാക്കളുടെ ഹൃദയം ഭേദിച്ച് മുന്നേറുകയാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോയാത്രയെക്കാൾ ശശി തരൂരിന്റെ കേരള ജോഡോ യാത്രയാണ് കോൺഗ്രസ് നേതാക്കളിൽ ചലനമുണ്ടാക്കിയത്.