സി എം രവീന്ദ്രന് ഇ ‍‍ഡിക്കാര്യം ഇപ്പോൾ സ്മൂത്താണ് - Vakradrishti | Mathrubhumi News

ആദ്യം ഇ ഡി ഓഫീസില് പോവുമ്പോ.. മുഖ്യമന്ത്രിരെ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഒരു ടെൻഷന് എല്ലാം ഇണ്ടായിനി. ഇപ്പോ മൂപ്പര് ഫ്രീ ആയി. ഹാപ്പിയായിറ്റാന്ന് പോവേം വരേം എല്ലാം ചെയ്യ്ന്ന്.