രഹസ്യദൗത്യത്തിന് പുറപ്പെട്ട അന്തര്‍വാഹിനി അപ്രത്യക്ഷമായി; അവശിഷ്ടം കിട്ടിയത് 81 കൊല്ലം കഴിഞ്ഞ്
പിന്നീടിങ്ങോട് പലപ്പോഴായി 14 തിരച്ചിലുകള്‍ അന്തര്‍വാഹിനിക്കായി നടന്നെങ്കിലും നിഗൂഢത നീങ്ങിയില്ല