ത് നായകൾക്കും അവയുടെ ഉടമകൾക്കും ഈ എയർലൈനിൽ ഒരുമിച്ച് സുഖമായി യാത്ര ചെയ്യാം.
നായകൾക്ക് വേണ്ടി ഒരു എയർലൈൻ തന്നെ തുടങ്ങിയിരിക്കുകയാണ് BARK Air. നായകളുടെ ബ്രീഡോ വലുപ്പമോ ഒന്നും പ്രശ്നമല്ല. ഏത് നായകൾക്കും അവയുടെ ഉടമകൾക്കും ഈ എയർലൈനിൽ ഒരുമിച്ച് സുഖമായി യാത്ര ചെയ്യാം.