കണ്ണൂരില്‍ മതില്‍ ഇടിഞ്ഞ് കാര്‍ തകര്‍ന്നു കണ്ണൂര്‍: ചക്കരക്കല്ലില്‍ മതില്‍ ഇടിഞ്ഞുവീണ് പള്ളിപൊയില്‍ ഇര്‍ഷാദിന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത കാറിന് കേടുപാടുകള്‍ സംഭവിച്ചു.