ശ്രീരാമകൃഷ്ണന്റെ നിർദേശപ്രകാരം ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പരാമർശം. അതേസമയം കേന്ദ്ര സേനയുടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന നൽകിയിരിക്കുന്ന ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും