യു.ഡിഎഫിലെ തര്‍ക്കം കണ്ട് ആരും പനിക്കേണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി.എം.പി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.