ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ പാട്ടുപാടി പ്രതിഷേധം

റോഡുകള്‍ സഞ്ചാരയോഗ്യമാകും വരെ കൊച്ചി കുമ്പളം ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്ന് യാത്രക്കാര്‍. പ്ലക്കാര്‍ഡുകളുമായെത്തിയ കൂട്ടായ്മ ടോള്‍ പ്ലാസക്ക് മുന്നില്‍ പാട്ടുപാടി പ്രതിഷേധിച്ചു.