നെയ്യാറ്റിൻകരയിൽ കാഴ്ച പരിമിതിയുള്ള വയോധികനെ ഇടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനായി പോലീസിൻ്റെ തിരച്ചിൽ.