മാതൃഭൂമി സംഘടിപ്പിക്കുന്ന കോഴിക്കോട് മാരത്തണിലെ 21 കിലോ മീറ്ററിലെ വിജയി ശിവം സി. തോമർ. ശിവം മധ്യപ്രദേശ് സ്വദേശിയാണ്