വെള്ളരിക്ക് വിപണി ലഭിക്കാത്ത പ്രതിസന്ധിയിൽ കർഷകർ| Mathrubhumi News

ചേർത്തല: വിഷുക്കാലം ലക്ഷ്യമിട്ട് കൃഷിയിറക്കിയ വെള്ളരിക്ക് വിപണി ലഭിക്കാത്ത പ്രതിസന്ധിയിലാണ് ചേർത്തല പള്ളിപ്പുറത്തെ കർഷകർ. വിലക്കുറവിൽ തമിഴ്നാട് വെളളരി സുലഭമായതാണ് ജൈവകർഷകർക്ക് വിനയായത്. വിപണി കിട്ടാതായതോടെ പല കർഷകരും ക്യഷി ഉപേക്ഷിച്ചു