യമണ്ടന്‍ കോഴിയുടെ രുചി തേടി യമണ്ടന്‍ ടീം

കോഴിക്കോട്ടെ ആദാമിന്റെ ചായക്കടയിലെ യമണ്ടന്‍ കോഴിയുടെ വിശേഷങ്ങളുമായി ഒരു യമണ്ടന്‍ പ്രേമകഥയിലെ താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും നിഖില വിമലും