വിധിയെ ഇച്ചാശക്തി കൊണ്ട് നേരിട്ട് ഫോട്ടോഗ്രാഫിയെ നെഞ്ചോട് ചേര്‍ത്ത് വെച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു വിമിത് ഷാല്‍. അപകടം സംഭവിച്ച് ഒരു കാല് അപ്പാടെ നഷ്ടപെട്ടപ്പോഴും കൃത്രിമ കാലമായി വിമിത് കോഴിക്കോടിന്റെ മുക്കും മൂലയിലുീ തന്റെ ക്യാമറയുമായി എത്തി ജീവിതങ്ങളെ തേടിയിരുന്നു. ആ കൃത്രിമ കാലും പണിമുടക്കിയതോടെ കനിവുള്ളവരുടെ കരുതല്‍ തേടുകയാണ് വിമിത്.