ബ്രിട്ടീഷ് പ്രധാനമന്ത്രി ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. റിഷി സുനക് ജയിക്കാനുള്ള സാധ്യത എത്രമാത്രമുണ്ട്. ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ലിസ് ട്രസോ വിജയിക്കുമെന്നാണ് സർവേഫലങ്ങൾ സൂചിപ്പിക്കുന്നത്. ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങളുെ ഒപ്പം പാക്കിസ്താനിലെ പ്രളയെക്കെടുതിയിൽ ശുദ്ധ ജലംപോലും കുടിക്കാൻ കഴിയാത്ത ജനതയുടെ ദുരിതങ്ങളെക്കുറിച്ചും വിശദീകരിച്ച് വേൾഡ് വൈഡ്.