ദോഹയിലെ എബി ജിത്തു എന്ന കലാകാരിയുടെ സൃഷ്ടികള്‍ക്ക് ഒരു പേരുണ്ട്. കുപ്പിക്കുട്ടി. സാമൂഹ്യ പ്രസക്തിയുള്ള എന്തും കുപ്പിയില്‍ വരച്ചുചേര്‍ക്കും ഈ ചിത്രകാരി.