കലൂരിൽ ഇനി സത്രീ സൗഹൃദ ബസ് ഷെൽട്ടർ

കലൂർ ബസ് സ്റ്റാൻഡിൽ ഫീഡിംഗ് റൂമോട് കൂടിയ സ്ത്രീ സൗഹൃദ ബസ് ഷെൽട്ടർ ഉദ്ഘാടനം ചെയ്തു. ഷെൽട്ടറിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ താരവും നർത്തകിയുമായ ആശ ശരതും, ഫീഡിംഗ് റൂമിന്റെ ഉദ്ഘാടനം ഡി സി പി ജി.പൂങ്കുഴലിയും നിർവ്വഹിച്ചു.