ന്യായമായ നിരക്കിൽ യാത്ര ചെയ്യാം, പുതുവർഷത്തിൽ വരുന്നു ഭാരത് ടാക്സി

ഇനി ന്യായമായ നിരക്കിൽ യാത്ര ചെയ്യാം. അതിനായി കേന്ദ്രസർക്കാർ സഹകരണ മേഖലയിൽ ആരംഭിക്കുന്ന സർവീസാണ് ‘ഭാരത്‌ ടാക്സി’. 2026 ജനുവരി 1 മുതൽ ഭാരത് ടാക്സി ലോഞ്ച് ചെയ്യും. ഓട്ടോറിക്ഷ, കാർ, ബൈക്ക് തുടങ്ങി ആവശ്യമുള്ള വാഹനം ഭാരത് ടാക്‌സി ആപ്പിൽ നിന്നും തെരഞ്ഞെടുക്കാം.