എയര്‍ബസ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ സര്‍വീസുകളേയും ബാധിക്കും

സോഫ്റ്റ്‌വെയര്‍ തകരാറിനെ തുടര്‍ന്ന് അടിയന്തര അറ്റകുറ്റപ്പണിക്കായി ആറായിരത്തോളം വിമാനങ്ങള്‍ താഴെയിറക്കാനൊരുങ്ങുകയാണ് എയര്‍ബസ്. ആഗോളതലത്തില്‍ ആറായിരത്തോളം വിമാനങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി താഴെയിറക്കേണ്ടി വിരുന്നത് വിമാനസര്‍വീസുകളേയും സാരമായി ബാധിക്കും.