നോണ്‍-വെജ് കഴിച്ചാല്‍ ഹാര്‍ട്ട് അറ്റാക്ക് സാധ്യത കൂടുമോ? ഡോക്ടര്‍ മുരളി വെട്ടത്ത് സംസാരിക്കുന്നു

ഹാര്‍ട്ട് അറ്റാക്കിന്റെയും കുഴഞ്ഞുവീണ് മരിക്കുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മലയാളികളുടെ മാറിയ ജീവിതശൈലിതന്നെയാണ് ഇതിന് മുഖ്യകാരണം. ഡോ.മുരളി വെട്ടത്ത് പറയുന്നു