മണ്ഡലം മാറരുതെന്ന് പ്രവർത്തകർ, ഉറപ്പ് നൽകി ഉമ്മൻ ചാണ്ടി| Mathrubhumi News

കോട്ടയം: മണ്ഡലം മാറരുതെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ പുതുപ്പള്ളിയിലെ വസതിക്ക് മുന്നിൽ അണിനിരന്നതോടെ നാടകീയ രംഗങ്ങൾ. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി തന്നെ എന്ന് പ്രഖ്യാപിച്ച് ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്. സ്ത്രീകൾ അടക്കമുള്ള നിരവധി പ്രവർത്തകരാണ് വീടിന് മുന്നിൽ തടിച്ച് കൂടിയിട്ടുള്ളത്.