തൃശൂര്‍ തിറ ഉത്സവത്തിന് മുന്നോടിയായി പാലക്കാട് നടന്ന തിറ പരിശീലന കളരി

തൃശൂരിലെ തുടി കലാ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന തിറ ഉത്സവത്തിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ കോട്ടപ്പുറം തിരുവളനാട്ടുകാവ് ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടന്ന തിറപരിശീലന കളരിയില്‍ നിന്ന്