ഡ്രൈവ് ഇന്‍ ബീച്ചില്‍ മഹീന്ദ്ര ഥാര്‍ തലകീഴായി മറിഞ്ഞു. അമിതവേഗതയില്‍ വന്ന വാഹനം രണ്ട് തവണ തലകീഴായി മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു