മണ്ണാർക്കാട് കല്ലംകുഴി ഇരട്ടക്കൊലപാതക കേസിൽ 25 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികൾ അമ്പതിനായിരം രൂപ വീതം പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകണം. പാലക്കാട്‌ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.