സ്‌ത്രീകളുടെ സുരക്ഷിതമായ ഇടം എന്ന ആശയത്തോടെ വിമെൻ ഓൺട്രപ്രനേഴ്‌സ് നെറ്റ്‌വർക്ക് (വെൻ) കൊച്ചിൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന വെൻഡർലാൻഡ് മിഡ്നൈറ്റ് മാർക്കറ്റ് ശ്രദ്ധേയമാകുന്നു