ശൈഖ് ഖലീഫയുടെ മരണത്തെ തുടർന്ന് സുപ്രീം കൗൺസിൽ യോഗം ചേർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത് .ഇന്നലെ അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ .