പാലക്കാട്: വൈവിധ്യമാര്‍ന്ന പാചക രീതികളുമായി യു ട്യൂബില്‍ തിളങ്ങുകയാണ് പാലക്കാട് എലപ്പുള്ളി സ്വദേശിയായ ഫിറോസ് ചുട്ടിപ്പാറ. യൂ ട്യൂബിലൂടെ എങ്ങനെ ജീവിത മാര്‍ഗം കണ്ടെത്താം എന്നതിന് മികച്ച ഉദാഹരണമാണ് ഫിറോസ് ചുട്ടിപ്പാറ. 26 ലക്ഷം പേരാണ് ഫിറോസിന്റെ വില്ലേജ് ഫുഡിനെ പിന്തുടരുന്നത്.