1997 സെപ്റ്റംബർ അഞ്ചിനാണ് മദർ തെരേസ ലോകത്തോട് വിടപറഞ്ഞത്. 1910 ഓഗസ്റ്റ് 26 ന് മാസിഡോണിയയിലാണ് ആഗ്നീസ് ഗോൺക്ഷാ ബോജിയു എന്ന ലോകത്തിന്റെ അമ്മയുടെ ജനനം. 1931ൽ കൊൽക്കത്തയിലെത്തിയ അവർ പാവപ്പെട്ട ജനങ്ങളെ സേവിക്കുക എന്ന തന്റെ ജീവിത ദൗത്യം തുടർന്നു.