പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സജീവ സാന്നിധ്യമായിരുന്നു എഴുപതുകളിലും എൺപതുകളിലും വാണി ജയറാം. ജാനകിയുടെയോ സുശിലയുടെയോ താരമൂല്യം ഉണ്ടായിരുന്നില്ലെങ്കിലും വാണിയുടെ മാസ്മരിക ശബ്ദം തലമുകളെ ആനന്ദിപ്പിച്ചു.