വ്യവസായിക വിപ്ലവത്തിന് നാന്ദികുറിച്ച ബ്രിട്ടനില്‍ 142 വര്‍ഷം നീണ്ടുനിന്ന കല്‍ക്കരി യുഗത്തിനാണ് ഇതോടെ വിരാമമായത്.