കോവിഡ് രോഗിയായ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ജിപിഎസ് രേഖകള്‍ നിര്‍ണ്ണായകം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ജിപിഎസ് രേഖകള്‍ നിര്‍ണ്ണായകം. ആറന്മുള നാല്‍ക്കാലിക്കലില്‍ ശനിയാഴ്ച രാത്രി 15 മിനിറ്റ് സമയം വാഹനം നിര്‍ത്തിയിട്ടതായി വ്യക്തമായി. കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ആലോചന.