തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. പെയിൻ്റിങ്ങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യിൽ വീട്ടിൽ ഇ.ഷിജിത്തിനാണ് പരിക്കേറ്റത്.