ചെറുകിട വ്യവസായ മേഖലയിലേക്ക് കടക്കാന്‍ നിരവധി സംരംഭകര്‍ തയാറെടുക്കുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ചെറുകിട വ്യവസായ മേഖല ഏതാണ്.പ്രമുഖ വ്യവസായ സംരംഭക പരിശീലകനും ജില്ലാ വ്യവസായ കേന്ദ്രം മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ ടി.എസ്. ചന്ദ്രന് സംസാരിക്കുന്നു. മണിന്യൂസ്, എപ്പിസോഡ്: 181.