തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു. ഈ മാസം അവസാനത്തോടെ തീരുമാനം നടപ്പിലാവും