SIR എന്യുമറേഷൻ ഫോം ഓൺലൈനായും നൽകാം

SIR അഥവാ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനുള്ള എന്യുമറേഷന്‍ ഫോം ഇനിമുതല്‍ ഓണ്‍ലൈനായും നല്‍കാം. ബിഎല്‍ഒമാര്‍ വീട്ടിലെത്തുമ്പോള്‍ പ്രവാസികളടക്കം സ്ഥലത്തില്ലാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഓണ്‍ലൈനായി എന്യുമറേഷന്‍ ഫോം ഫില്‍ ചെയ്യേണ്ടത് എങ്ങനെയാണ്, നോക്കാം...