പൂരലഹരിയിലായ തേക്കിന്‍കാട് മൈതാനത്ത് മറ്റൊരു പൂരവും അരങ്ങേറാറുണ്ട്. രാജാവും റാണിയും ആനയും കാലാള്‍പ്പടയും അണിനിരക്കുന്ന ചെസ് പൂരം.