'കല്യാണം കഴിഞ്ഞ് അടുത്തദിവസം ലൊക്കേഷനില്‍ പോയ ആളാണ്, ഒന്നും മാറ്റിപ്പറയാന്‍ പോയില്ല'

വിവാഹശേഷം താന്‍ സിനിമയിലഭിനയിക്കില്ലെന്ന് പറഞ്ഞു പരത്തിയവരുണ്ടെന്നും കുറേ അവസരങ്ങള്‍ അങ്ങനെ നഷ്ടമായെന്നും നടി അനന്യ.