മലമുഴക്കി വേഴാമ്പൽ കടൽക്കരയിലേക്കും; കണ്ടത് കൊല്ലം തങ്കശ്ശേരി ലൈറ്റ്ഹൗസിന് സമീപത്ത്

വൻകാടുകളിലും കാടിനോടുത്ത പ്രദേശങ്ങളിലും മാത്രം കാണപ്പെട്ടിരുന്ന മലമുഴക്കി വേഴാമ്പൽ കടൽക്കരയിലേക്കും