വയനാട്ടിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസി രാധാകൃഷ്ണനാണ് പിടിയിലായത്. മാനന്തവാടി എസ്എംഎസ് DySP യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.