ആളുകൾ കാണാൻ ആഗ്രഹിക്കുന്ന സിനിമയാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ കണ്ടതോടെയാണ് സമ്മർ ഇൻ ബത്ലഹേം റീമാസ്റ്റർ ചെയ്ത് റീറിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായകൻ സിബി മലയിൽ