മെസിയും സംഘവും നാടുചുറ്റിയ തുറന്ന ബസിലേക്ക് ചിലർ പാലത്തിൽ നിന്ന് എടുത്തുചാടി. അങ്ങനെ ചാടിയവരിലൊരാൾക്ക് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു.