അയൽവാസിയുടെ വീട്ടിൽ കയറി പ്രശ്നമുണ്ടാക്കിയ കേസിലെ പ്രതിയാണ് കൊല്ലം ചിതറയിലെ സജീവൻ. സജീവനെ പിടികൂടാൻ വേണ്ടീ രണ്ടു ദിവസം മുൻപ് പോലീസുകാർ സജീവന്റെ വീട്ടിൽ പോയി. സജീവൻ പട്ടിയെ അഴിച്ചുവിട്ടു. പോലീസുകാര് പേടിച്ച് മടങ്ങി. പോലീസ് പിന്നേം പോയപ്പോ സജീവൻ വടിവാൾ എടുത്തു. സംഗതി ബല്യ വാർത്തയായി. പോലീസിന് നാണക്കേടാവ്ന്ന അവസ്ഥയായി. എന്നാൽ ഒടുവിൽ പോലീസ് തന്നെ വിജയിച്ചു