താഴെ വീണ ചൈനീസ് റോക്കറ്റ്, മുകളിലേക്ക് കുതിക്കുന്ന ആശങ്ക| Mathrubhumi News

ലോങ് മാർച്ച് 5 ബിയുടെ യഥാർത്ഥ പാളിച്ച എന്ത്? ചൈനയുടെ ഒരു പരിഹാസം നമ്മൾ കണ്ടതാണ്. എന്തുകൊണ്ട് ചൈനയുടെ മനോഭാവം ഇങ്ങനെ? ചൈനയുടെ രഹസ്യ നീക്കങ്ങൾ വേറെയുണ്ടോ. ഞങ്ങൾക്കും പറയാനുണ്ട്.