മറയൂരുല്‍ ആനകളെ കല്ലെറിഞ്ഞ് ഓടിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്തു| Mathrubhumi News

മറയൂരുല്‍ ആനകളെ കല്ലെറിഞ്ഞ് ഓടിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്തു. ആനമല കടുവ സങ്കേതത്തില്‍ ആനകളെ കല്ലെറിയും നായകളെ കൊണ്ട് ഓടിക്കുകയും ചെയ്ത 5 പേര്‍ക്കെതിരെയാണ് കേസെടുത്തത്.