ഖസാക്കിന്റെ ഇതിഹാസം; ലോകസാഹിത്യത്തിന് മലയാളം നല്‍കിയ വാഗ്‌വിസ്മയം

കിഴക്കന്‍ കാറ്റിന്റെ കുളിരുള്ള ഖസാക്ക് എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും. ഒ.വി വിജയന്‍ വിശ്വസാഹിത്യത്തിന് കനിഞ്ഞരുളിയ വാഗ്‌വിസ്മയം.