പൂട്ടിയപ്പോൾ 'പൂസാകാൻ' പുതുവഴികൾ| Mathrubhumi News

ലോക്ക്ഡൗൺ മൂലം മദ്യശാലകൾ അടച്ചതിനെ തുടർന്ന് സ്വന്തം വീട്ടിലും പറമ്പിലും വാറ്റി കുടിക്കുന്നവരുടെ എണ്ണം കൂടുന്നു എന്നാണ് എക്സൈസ് പറയുന്നത്. സോഷ്യൽ മീഡിയ വഴി എങ്ങനെ വാറ്റാം എന്ന ക്ലാസ്സുകളും ഓൺലൈൻ വഴി വാറ്റാനുള്ള ഉപകരണങ്ങളുമൊക്കെ ഇന്ന് ലഭ്യമാണ്. പൂട്ടിയപ്പോൾ 'പൂസാകാൻ' പുതുവഴികൾ. ഞങ്ങൾക്കും പറയാനുണ്ട്.