പത്തനംതിട്ട തടിയൂർ മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 2 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിലയിരുത്തൽ. ഹെക്ടറു കണക്കിനു പ്രദേശത്ത് നാശനഷ്ടമുണ്ടായിട്ടുളളതിനാൽ കണക്കെടുപ്പ് പൂർത്തിയാകാൻ വൈകും.