ബഷീറിന്റെ ഓര്‍മ്മദിനത്തില്‍ വീണ്ടും പുനരവതരിച്ച് ബഷീറും പാത്തുമ്മയും | Vaikom Muhammed Basheer
വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമവാര്‍ഷിക ദിനത്തില്‍ കോഴിക്കോട് ബേപ്പൂരിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ബഷീറും പാത്തുമ്മയും വീണ്ടും കഥാപാത്രങ്ങളായി പുനരവതരിച്ചപ്പോള്‍