കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിച്ചേക്കും. ജി 23 ൽ ഉൾപ്പെട്ട നേതാക്കളുമായി തരൂർ ആശയ വിനിമയം നടത്തിയതായി സൂചന