കേമനായി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് | Discovery Sport | Auto Drive

ലാന്‍ഡ് റോവര്‍ ഇന്ത്യയിലെത്തിച്ച പുതിയ മോഡലാണ് ഡിസ്‌കവറി സ്പോര്‍ട്ട്. സൗന്ദര്യത്തിലും പെര്‍ഫോമെന്‍സിലും സുരക്ഷയിലും ഒരുപോലെ മികവ് കാട്ടുന്ന ഡിസ്‌കവറി സ്പോര്‍ട്ടിന്റെ ടെസ്റ്റ് ഡ്രൈവിലേക്ക്...